വി എം എച്ച് എസ് കൃഷ്ണപുരം/സയൻസ് ക്ലബ്ബ്

22:24, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ, കൃഷ്ണപുരം/സയൻസ് ക്ലബ്ബ് എന്ന താൾ വി എം എച്ച് എസ് കൃഷ്ണപുരം/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര വിഭാഗം അധ്യാപകരായ സ്മിതാ ദിവ്യ ദീപക് എന്നിവരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് വിശ്വഭാരതിയിൽ പ്രവർത്തിക്കുന്നു. സമർത്ഥരായ കുട്ടികൾ അധ്യാപകരുടെ  കൃത്യമായ മാർഗ്ഗ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ ശാസ്ത്രക്ലബ്ബ് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത്.  സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു മികച്ച സയൻസ് മാഗസിൻ നിർമ്മിക്കുകയുണ്ടായി.

ശാസ്ത്ര മഹാരഥന്മാരുടെ സംഭാവനകൾ അപൂർവ ചിത്രങ്ങൾ കണ്ടുപിടുത്തങ്ങൾ ജീവചരിത്രക്കുറിപ്പ് കാർട്ടൂൺ ശാസ്ത്രലേഖനങ്ങൾ കാരിക്കേച്ചർ ശാസ്ത്ര കവിത ഉൾക്കൊള്ളുന്ന ഒരു മാഗസിൻ ആയിരുന്നു ദിനാചരണങ്ങൾ എല്ലാംതന്നെ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സമുചിതമായി ആചരിക്കുന്നു ഐഎസ്ആർഒ, സ്റ്റേറ്റ് എനർജി പ്രോഗ്രാം, ഇൻസ്പെയർ അവാർഡ്, ശാസ്ത്രരംഗം തുടങ്ങിയ എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയു, പുരസ്കാരങ്ങൾ നേടികൊടുക്കുകയും ചെയ്യുന്നു