വി എം എച്ച് എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/്്കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ, കൃഷ്ണപുരം/അക്ഷരവൃക്ഷം/്്കൊറോണ എന്ന താൾ വി എം എച്ച് എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/്്കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ജനസംഖ്യയിൽ ഒന്നാമനായ ചൈനയുടെ
ചില്ലുകൂട്ടിൽനിന്നും വന്ന രോഗം
ഭീതിതമായ് അലകളടിച്ചു കൊടുംക്രൂരനായ്
വന്നരോഗം
അയൽ രാജ്യത്തുനിന്നു പൊട്ടിവന്ന നീ
ദൈവനാട്ടിലേക്ക് നുഴഞ്ഞുവന്നു
ക്ഷേത്രങ്ങൾ പൂട്ടി,മതിലുകൾ കെട്ടി കെട്ടി
എല്ലായിടവും നിശബ്ദമായി
എന്തിനിങ്ങോട്ട് കടന്നുവന്നു നീ
എന്തിനിത്ര ക്രൂരനായ്
ജീവവായുവിനെ വില്ലനാക്കി
നീ പട൪ന്നുനടക്കുന്നു ഇവിടെയെല്ലാം
നിങ്ങൾ വിശ്വസിച്ച യമദേവനിന്ന്
ഞാനായ് അവതാരമേറ്റിടുന്നു

അനുശ്രീ
9B വി.എം.എച്ച്.എസ്സ്.എസ്സ്,കൃഷ്ണപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത