ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/ചരിത്രം

22:16, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ആർ വി എസ് എം ഹയർ സെക്കന്ററി സ്കൂൾ, പ്രയാർ/ചരിത്രം എന്ന താൾ ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1917 ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തിസ്മാരകമായി സ്ഥാപിച്ചു. തുടക്കത്തിൽ ഇംഗ്ളീഷ് സ്കൂളായിരുന്നു. ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ൽ ഹൈസ്കൂളായി ഉയ൪ത്തി.2000ൽ ഹയർസെക്കണ്ടറിയായി മാറി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം