അമ്പാടി കണ്ണാ ഗുരുവായൂർ- കണ്ണാ തമ്പുരുവിൽ ചായാൻ വാ- ഊഞ്ഞാലിൽ ആടാൻ വാ ഞങ്ങളെ കാക്കണമേ കണ്ണാ - ഗുരുവായൂർ കണ്ണാ മോഹിനി വർണ്ണാ കണ്ണാ - സുന്ദര കണ്ണാ കണ്ണാ ഗുരുവായൂർ കണ്ണാ എവിടെ കണ്ണാ എവിടെ നീ വെണ്ണ തരാം ഞാൻ കണ്ണാ മഞ്ഞ പട്ടു ചാർത്തിയ കണ്ണാ - ഗുരുവായൂർ കണ്ണാ ഗുരുവായൂരമ്പല ശ്രീലകം - വാഴുന്ന കണ്ണാ ഗുരുവായുർ കണ്ണാ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത