ജെ എം എച്ച് എസ് കോടുകുളഞ്ഞി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജോൺ മെമ്മോറിയൽ ഹൈസ്കൂൾ, കോടുകുളഞ്ഞി/ചരിത്രം എന്ന താൾ ജെ എം എച്ച് എസ് കോടുകുളഞ്ഞി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ചരിത്രം

ആലാ ഗ്രാമപഞ്ചായത്തിലെ  8 വാ൪‍ഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.1947 ൽ ശ്രീ.എം.ജെ. ജോൺ സ്കൂൾ സ്ഥാപിച്ചു.  1969 ജനുവരി 30 -മുതൽ ശ്രീ. ജോൺതോമസ് മാനേജരായി. 2000-ൽ കാതോലിക്കേറ്റ് & M.D സ്കൂൾസ് മാനേജ്മെ൯റ് സ്കൂൾ ഏറ്റെടുത്തു.