സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എൻ ഗ‍ുര‍ുനാഥൻ

19:29, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ആൻസ് ഗേൾസ് ഹൈസ്കൂൾ, ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എൻ ഗ‍ുര‍ുനാഥൻ എന്ന താൾ സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എൻ ഗ‍ുര‍ുനാഥൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻഗ‍ുര‍ുനാഥൻ

എൻ ഗ‍ുര‍ുനാഥന്റെ ചരണങ്ങളിൽ
എൻ മനസ്സിൽ കാലങ്ങൾ
മാഞ്ഞ‍ുപോയാല‍ും
എൻ ഗ‍ുര‍ുവാക്ക‍ുകൾ മറക്കില്ല ഞാൻ
ഇര‍ുളിൽ നിന്ന‍ും വെളിച്ചം ഏക‍ുന്നയാൾ
എൻ ഗ‍ുര‍ുവെന്ന് ഞാൻ മനസ്സിലാക്ക‍ുന്ന‍ു
അത‍് തിരിച്ചറിവ‍ുകളിലേക്ക്
എന്നെ നയിക്ക‍ുന്ന‍ു
എൻ ഗ‍ുര‍ുവാക്ക‍ുകൾ നിറഞ്ഞ
എൻ മനസ്സ് ഞാൻസമർപ്പിക്ക‍ുന്ന‍ു.

അലോണ സജി
6 B സെന്റ് ആൻസ് ഗേൾസ് ഹൈസ‍്ക്ക‍ൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത