കൂടുതൽവായിക്കാൻ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47656-hm (സംവാദം | സംഭാവനകൾ) ('പകർക്ക് വിതരണം ചെയ്തിരുന്നു . യാതൊരു ലാഭേച്ഛ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പകർക്ക് വിതരണം ചെയ്തിരുന്നു . യാതൊരു ലാഭേച്ഛയും കൂടാതെയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത് . ഞാൻ രണ്ടുവർഷത്തെ അദ്ധ്യാപക പരിശീലനം പൂർത്തിയാക്കി ഇവിടെ തന്നെ ചേർന്നു . ആദരണീയനായ മാനേജരെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു . എട്ടാം തരം ആദ്യത്തെ മാനേജർ . സത്യസന്ധനും , മതഭക്തനും ധനികനുമായ മുട്ടിൽ മമ്മദ് ഹാജി വായിരുന്നു . മതപഠനവും സ്ക്കൂൾ പാ നവും സ്കൂളിൽ വെച്ച് നടത്തിയിരു ന്നു . മതപഠനത്തിന് മുസ്ലീം കുട്ടികൾ വളരെ കാലത്തു തന്നെ എത്തിയിരുന്നു . ഒരു മൗലവിയാണ് പഠിപ്പിച്ചിരുന്നത് . അദ്ദേഹത്തിന് വ്യാഴാഴ്ച തോറും ലഘു വായ ഒരു സംഖ്യ രക്ഷിതാക്കൾ കുട്ടി കൾ വശം അയച്ചിരുന്നു . പെൺകുട്ടി കൾക്ക് സ്ക്കൂൾ വിദ്യഭ്യാസം പ്രാ ഹജനകമായിരുന്നു . പാസ്സായ രണ്ട് അദ്ധ്യപകൻമാരാണ് ഇവിടുത്തെ ആദ്യത്തെ അദ്ധ്യപകര പയിങ്ങോട്ട് നാരായണൻ നായർ കുഞ്ഞിക്കണ്ണൻ നായർ ഇവിടുത്തെ പ്രശസ്തമായ നായർതറവാട്ടിലെ അംഗ ങ്ങളായിരുന്നു . വിദ്യാർത്ഥികൾക്കും , രക്ഷിതാക്കൾക്കും ഇവർ ബഹുമാന്യരാ യിരുന്നു . പിന്നീട് പി . ശങ്കുണ്ണി നമ്പീ ശൻ ഒരു ട്രെയിന്റ് അദ്ധ്യാപകനെ ചേർത്തു . കെ കൃഷ്ണൻ എന്ന ഒരു ട്രെയ്ന്റ് അദ്ധ്യാപകനും ചേർന്നിരുന്നു . 2 ട്രെയ്ന്റ് അദ്ധ്യപകരും ഒരു അൺട്രെയ്നം . 1942 ജനുവരി 1 ന് ഞാൻ ഇവിടെ ഒരു അൺട്രെയ്റ് അദ്ധ്യപനായി ചേർന്നു . കെ . നാരായ ണൻ നമ്പീശനായിരുന്നു ഹെഡ്മാസ്റ്റർ , ഒരു ലോവർ ട്രയ്ന്റ് അദ്ധ്യാപകനും അവിടെ ചേർന്നിരുന്നു . അങ്ങിനെ മൂന്നു പേർ , എയ്ഡഡ് സ്ക്കൂളിന്റെ കാര്യം വളരെ ദയനീയമായിരുന്നു . കൊല്ലത്തിലൊരിക്കൽ ഗ്രന്റ് കിട്ടും . ചില മാനേജർമാർ തുച്ഛമായയ സംഖ്യ മാത്രമേ അദ്ധ്യപകന് നൽകിയിരുന്നു ന്നു . ഇവിടുത്തെ മാനേജർ ജനാബ് പ്രാപിച്ച കാലം . ഇവിടുത്തെ അധികാരി മമ്മദ് ഹാജി അവർകൾ ഇതിൽ എടുക്കുന്നത്തില്ലത്ത് രാമൻ നമ്പൂതിരി നിന്നും ജന്നമായിരുന്നു . സ്കൂൾ കെട്ടി പ്പാട് ആയിരുന്നു . എല്ലാവരാലും ആദ മേയാനുള്ള ചിലവുകൾ അദ്ദേഹം വഹിച്ചു . ഗ്രാന്റ് മാറാൻ നാടകം താലൂക്ക് ആഫീസ്സിൽ പോകേണ്ടതു ണ്ടായിരുന്നു . അതിന്റെ ചാർജ്ജും അദ്ദേഹം നൽകിയിരുന്നു . ഗ്രാന്റ് മാറാൻ ഇവിടുത്തെ അദ്ധ്യാപി കരെ ആരെയെങ്കിലും അയക്കുകയാ യിരുന്നു പതിവ് . കിട്ടുന്ന ശമ്പളം അദ്ധ്യ രിക്കപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം . സ്ക്കൂളിന്റെ കാര്യത്തിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു . കുറുമ്പ നാട്ടുരാജ സ്വരൂപത്തിലെ താവഴിയായ നരിക്കോട്ടു കോവിലകത്തെ വിര വർമ്മരാജ ശക്തനായ ജാവായിരുന്നു . അദ്ദേഹത്തെ ഭയഭക്തിയോടെയാണ് കണ്ടിരുന്നത് . അദ്ദേഹവും കൂടി ഈ ഈ പ്രദേശം മുസ്ലീം ഭൂരിപ ക്ഷമുള്ള ദേശമാണ് എന്നാൽ മറ്റുസമു ദായങ്ങളുമായി വളരെ സൗഹാർദ്ദം പുലർത്തി സമാധാനപരമായ ജീവിതം നയിച്ച് വായിക്കുന്നു മുസ്ലിംകൾ ഇവിടെ പള്ളിയിലെ കാരണവൻമാ രായി അഞ്ചോ ആറോ കുടുംബത്തില വൻമാരുണ്ടായിരുന്നു . മുക്കൂട്ടിൽ മമ്മദ് ഹാജി മാനേജർ , അറിയപ്പെട്ട വ്യാപാര പ്രമുഖൻ തയ്യിൽ മുസ്സാഹാജി , പൌർ മുഖ്യനും , ശാന്തനും , ധനികനുമായ തൊടുവയിൽ കുട്ട്യാലി സാഹിബ് ശാൻമാരും ധനികൻമാരുമായ കൊയിലോത്തും കണ്ടി അവറാൻ കൂട്ടി സാഹിബ് , നാലു പണക്കാം മാൽ മാനേജർ എം . മമ്മദ് സാഹിബ് , എന്നി വർ . ഇവരെല്ലാം വിദ്യാലയത്തോട് വളരെ താൽപര്യം കാണിച്ചിരുന്നു . സഹൃദയനും സരസനുമായ പാറക്കൽ മമ്മു ഹാജി അന്നു യുവാവായിരുന്നു . ദരിദ്രരായ മുസ്ലീം സഹോദരൻമാർ സ്ക്കൂളിനു വേണ്ട സേവനം ചെയ്യാൻ തയ്യാറായിരുന്നു . ദാരിദ്ര്യം കൊടികുത്തി വാണ കാലമായിരുന്നു . പട്ടിണിയും പരിവട്ടവ വുമായിരുന്നു . ആധുനിക പരിഷ്കാരം എത്തി നോക്കാത്ത പ്രദേശം . നാടുവാ നിത്ത ജന്മിത്ത സമ്പ്രദായം ശി വിദ്യാലയത്തെ സ്വാഗതം ചെയ്തു . തന്റെ സന്താനങ്ങളെ വിദ്യാഭ്യാസ ത്തിന് ഇവിടേക്കയച്ചു . വടകരയായിരുന്നു സ്കൂളിന്റെ ആസ്ഥാനം . ഹിന്ദു റയിഞ്ച് മാപ്പിള റെയിഞ്ച് ഈ പേരിലായിരുന്നു . ഒരു കെട്ടിടത്തിൽ രണ്ടു ഭാഗത്തായിരുന്നു ആഫീസ് മലബാർ മദിരാശി സംസ്ഥാ നത്തിന്റെ ഭാഗമായിരുന്നു . വിദ്യാഭ്യസ ഡയറക്ടർ ഓഫീസ് മദിരാശിയിലായി രുന്നു . വിദ്യാഭ്യാസ പരമായ കാര്യ ങ്ങൾക്ക് മദിരാശിയിൽ തന്നെ പോകേണ്ടി വന്നിരുന്നു . മാനേജർ ബഹു : എം മമ്മദ് ഹാജിയുടെ മരണ ശേഷം മൂത്ത മകൻ എം . മൊയ്തു ഹാജി അവർകളാണ് . മാനേജരായത് . ഊർജ്ജസ്വലനായ യുവാവും ബുദ്ധി മാനും , അചഞ്ചലനായ ദൈവഭക്തനും , കാലോചിതമായ പരിഷ്കാരങ്ങൾ വന്നു കാണുന്നതിൽ അതീവ തൽപരനുമായ മഹാനായിരുന്നു അദ്ദേഹം . അന്ന് 8 -ാം തരം വരെ വിദ്യാഭ്യാസം നടത്തുവാൻ അഞ്ചും ആറും നാഴിക സഞ്ചാരി ക്കേണ്ടി വന്നിരുന്നു . ഈ വിദ്യാല ഒരു ഹയർ എലിമന്ററി സ്ക്കൂളായി ഉയർത്തുവാൻ ഉൽഘട മായ അഭിലാഷം അദ്ദേഹത്തിനുണ്ടായി രുന്നു . അതിന്റെ സാധ്യതകളെ കുറി ച്ചുള്ള ചിന്തയിൽ മുഴുകിയിരുന്നു അദ്ദേ ഹം . അദ്ദേഹത്തോടൊപ്പം അതിനു വേണ്ടി എന്റെ എളിയ സേവനം ഞാൻ അർപ്പിച്ചിരുന്നു . പളരെ പ്രതിബന്ധങ്ങൾ തരണം ചെയ്തു കൊണ്ട് ഈ ആഗ്രഹം സഫലീകൃതമായി . യത്തെ 1950 ൽ ഇവിടെ 8 -ാം ക്ലാസ്സിന് അംഗീകാരം ലഭിച്ചു . ആദ്യത്തെ സെക്കന്ററി ഹെഡ് മാസ്റ്ററായി ട്രെയിൻഡ് ടീച്ചർ കളത്തൂക്കുന്നുമ്മൽ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ നിയമിച്ചു . ഒരു വർഷമാകുമ്പോഴെക്കും അദ്ദേഹം നടുവണ്ണൂർ ഹൈസ്ക്കൂൾ വാകയാട് അദ്ധ്യപനായി ചേർന്നതിനാൽ ഇവിടെ നിന്നും വിട്ടു പോകേണ്ടി വന്നു . 1951 മുതൽ 1980 ൽ നട്ടയർ ചെയ്യുന്നതു വരെ ഹെഡ്മാസ്റ്ററായി ഞാൻ പ്രവർത്തിച്ചു . ഹയർ എലിമന്ററി ക്ലാസ്സുകളിൽ

അന്ന് ചെറിയ ഒരു ഫീസ് വാങ്ങിയിരു ന്നു . മാനേജർ Doam പാടെ ഫീസ് വേണ്ടെന്നു വെച്ചു . മുസ്ലീം വിദ്യാലയ മായി ആരംഭിച്ച ഈ വിദ്യാലയത്തിൽ എല്ലാ മതവിഭാഗങ്ങളിലുള്ള കുട്ടികളും പഠിക്കുവാൻ എത്തിച്ചേർന്നു . 1952 ൽ ESLC ക്ക് ഇവിടെ കുട്ടികൾ എഴുതി നടുവണ്ണൂർ ഹൈസ്കൂളായിരുന്നു . സെന്റർ മദസിലുള്ള ഡയറക്ടർ ആപ്പീസിലുള്ള പരീക്ഷാ വിഭാഗത്തിൽ നിന്നായിരുന്നു പ്രഖ്യാപനം നടത്തിയി രുന്നത് . ആദ്യ ഫലം 90 % ലഭിച്ചു . വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു നിന്ന് പരിമിതമായ സൗക ര്യങ്ങൾ മാത്രമാണ് . അധ്യാപകർക്ക് ലഭിച്ചത് . എങ്കിലും ഈ വിജയം ഇവി അപകർക്കും ടുത്ത ജ്മെന്റിനും വലിയ പ്രചോദനമായി ഈ വിജയം സ്ക്കൂളിന് സൽകീർത്തി യുണ്ടാക്കി . തുടർന്ന് കുട്ടികൾ വർദ്ധി ക്കുകയും വിജയ ശതമാനം കുറയാതെ നിൽക്കുകയും ചെയ്തത് നാട്ടുകരുടെ ഇടയിൽ മതിപ്പുളവാക്കി . ഉ ക്ലാക്കുകളിൽ അദ്ധ്യായനം നടത്തിയത് ഹെഡ്മാസ്റ്റർ പി . ദാമോദരൻ നായർ , പി കുഞ്ഞികൃഷ്ണൻ നമ്പീശൻ , പരേ തനായ ആർ കെ ദാമോദരൻ എന്നിവ രായിരുന്നു . സ്കൂളിന്റെ പഠനനില വാരം ഉയർത്തുന്നതിൽ സ്ക്കൂളിലെ എല്ലാ അദ്ധ്യപകരും ആത്മാർത്ഥമായി പ്രവർത്തിച്ചരുന്നു . 25 ഡിവിഷനുകളും 1600 ലധികം വിദ്യാർത്ഥികളും 33 ഓളം സ്റ്റാഫും ഇവിടെ ഉണ്ടായിരുന്നു . കെ ഇ ആർ പ്രകാരം അംഗീകാരം ലഭിച്ച ഈ വിദ്യാലയം : കേരളാ സംസ്ഥാന രൂപീകരണത്തോടെ ഇ.എം. എസ്സിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ബഹു . ജോസഫ് മുണ്ടശ്ശേരി KER വന്നതോടെ അപ്പർ പ്രൈമറി സ്ക്കൂളായി . ഒന്നു മുതൽ ഏഴു വരെ സ്ലാസ്സുകൾ മതസഹിഷ്ണുത പുലർത്തി വന്ന വിദ്യാലയമായിരുന്നു ഇത് . മുസ്ലീം , ഹിന്ദു , ക്രിസ്ത്യാനി എന്നീ വിഭാഗ ത്തിൽ നിന്ന് കുട്ടികൾ സ്വന്തം സഹോ ദരീ സഹോദരൻമാരെപ്പോലെ പഠിച്ചു വന്നു . സ്ക്കൂളിനടുത്തുള്ള മുസ്ലിം വളരെ കൂറു പുലർത്തിയിട്ടുണ്ട് . ആ പ്രാർത്ഥനാലയം എല്ലാ വിഭാഗം കുട്ടി വിദ്യാഭ്യസത്തിന് കാണിച്ച ശുഷ്കാ കളും വളരെ ആദരവോടെയാണ് ശ്ലാഖനീയമാണ് . അധ്യാപകര അകൈതവമായ ആദരവ വീക്ഷിച്ചിരുന്നത് . സ്കൂൾ കെട്ടിടം അനാകർഷമാണെങ്കിലും നാട്ടുകാർ വെറുത്തിരുന്നില്ല . ഓലമേഞ്ഞ കെട്ടിട മായിരുന്നു മുഴുവനും സ്ഥിരമായ രണ്ടു ഹളും ബാക്കി സെമി പെർമനൻ മായിരുന്നു . ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് അദ്ധ്യപകരുടെ പ്രവർത്തന ശൈലികൊണ്ടാണ് . രുന്നു . വളരെ ദുർഗ്ഗമങ്ങളായ വഴിക താണ്ടിയാണ് അവിടെ നിന്ന് കുട്ടിക എത്തിയിരുന്നത് . എന്തും സഹിച്ച് വി അഭ്യസിക്കേണ്ടതാണെന്ന് ആവ കണ്ടെത്തി . ഉച്ചഭക്ഷണം ലഭിക്കാതെ പുക യുന്ന വയറുമായിട്ടാണ് കുട്ടികൾ പറി ക്കാൻ എത്തിച്ചേർന്നിരുന്നത് . കളി ലേക്ക് കുട്ടികൾ ഭക്ഷണം പാർസൽ കൊണ്ടുപോരുന്ന പതിവും ഉണ്ടായിരു ന്നു . നാട്ടിലെ നല്ലവരായ ജനങ്ങളുടെ നിർല്ലോഭമായ സഹായം കൊണ്ട് ഉച്ച ഭക്ഷണ പദ്ധതി ഇവിടെ തുടങ്ങിയിരു ന്നു . വലിയ ധനികനും , കർഷകപ്രധാ നിയും , ദയാലുവുമായ സി . ചാ ക്കുട്ടി നായർ ഇതിനു കയ്യയച്ചു ; സഹ യിച്ചിരുന്നു . ഉച്ചക്കഞ്ഞിയാണ് തുടങ്ങി യത് . പ്രധാന വ്യക്തിത്വത്തിന്റെ ഉടമ യും , പരോപകാര തൽപരനുമായ സി . കെ . ഗോവിന്ദൻ നായർ രക്ഷാകർത്താ വിന്റെ നിലയിലും മറ്റും കാണിച്ച സേവനം മാതൃകാപരമായിരുന്നു . പ തനായ ആറാംകോട്ടക്കൽ ചെക്കിണി നായർ ഉച്ചഭക്ഷണ പരിപാടിക്ക് മുൻപ തിയിൽ തന്നെ നിന്നിരുന്നു . ഇതു പോലെ ഇവിടുത്തെ നല്ല പരിപാടി കൾക്കെല്ലാം അർപ്പണ മനോഭാവ ത്തോടെ പ്രവർത്തിക്കാൻ എല്ലാ ജന വിഭാഗങ്ങളും കാണിച്ച വ്യക്തത അവി സ്മരണീയമാണ് . പരേതനായ മന കണ്ടി മൊയ്തു ഹാജി ഒരു രക്ഷിത വിന്റെ നിലയിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്നു . എത്രയോ മാന്യമതി കൾ ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകിയിട്ടുണ്ട് . പേര് ഉദ്ധ രിക്കാൻ കഴിയാത്തതിൽ ക്ഷമിക്കുക . അവരുടെ സേവനം കൃതജ്ഞതയോടെ സ്മരിക്കുന്നു . പാത്തിപ്പാറയിലെ ക്രിസ്ത്യാനി കളും രക്ഷിതാക്കളും സ്കൂളിനോട് പട്ടികജാതി പട്ടിക വർഗ്ഗ ഒരു നല്ല വിഭാഗം എട്ട കകൾ ഇവിടെ പഠിച്ചിരുന്നു . സ്റ്റൈന്റ ലംസംഗനും കൃത്യമായി നൽകുന് ഇവിടെ സാധിച്ചിട്ടുണ്ട് . മുസ്ലീ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് കൃത്യമായി വിതരണം ചെയ്തിരുന്ന മുസ്ലീം പെൺകുട്ടികളുടെ എണ്ണം വർദ്ധിക്കാൻ ഇടയായി പാര പ്രവർത്തന ഇവിടെ ധാരാളം നടത്തിയിട്ടുണ്ട് കാർഷിക പ്രവർത്തനങ്ങൾ നേതൃത്വം നൽകി . സാഹിത്യപരമായും കലാപരമായും പർപാടികൾ സംഘടി പ്പിച്ചിരുന്നു . തന്മൂലം പരിശോധനാ ഉദ്യോഗസ്ഥൻമാരുടെ പ്രീതി ആയി ക്കാൻ കഴിഞ്ഞിരുന്നു . അദ്ധ്യപക രക്ഷാകർത്താക്കളുടെ ബന്ധം വളരെ ഊട്ടിയുറപ്പിച്ചതായിരുന്നു അന്ന് . അ ഇടക്കിടെ പ്രകാര LOM ങ്ങളെപ്പറ്റിയും മറ്റും വിശകലനം നടത്ത നിരുന്നു . പഠന കാര്യത്തിൽ കൂട്ടി കൾക്കുണ്ടാകുന്ന വിഷമങ്ങൾ ഒരു പരിധി വരെ പരിഹരിക്കുവാനും കഴി ഞ്ഞിരുന്നു . മാനേജർ എം . മൊയ്തി ഹാജി അവർകൾക്ക് വില്ലേജ് ഓഫീസറായി നിയമനം കിട്ടിയപ്പോൾ മാനേജ്മെന്റ് മൂത്ത മകളായ എം . കീഴ്ചക്കുട്ടിയെ നവരുടെ പേരിലേക്കു മാറ്റി മാനേ ജർക്കു വേണ്ടി സ്ക്കൂളിന്റെ സങ്കല പ്രവർത്തനങ്ങളും നടത്തി വന്നത് ഭർത്താവായ ടി . മമ്മുക്കുട്ടി അവർകൾ ആയിരുന്നു . അദ്ദേഹം സ്ഥി ഹിയും ധനികനും ലക്ഷ്യ സാദ്ധ്യത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യു സന്നദ്ധനുമായിരുന്നു .

"https://schoolwiki.in/index.php?title=കൂടുതൽവായിക്കാൻ/ചരിത്രം&oldid=1609269" എന്ന താളിൽനിന്ന് ശേഖരിച്ചത്