ജി.എൽ..പി.എസ്. ഒളകര/വിഷ്ണു കെ.എം

06:20, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('വിഷ്ണു കെ.എം 1996 മാർച്ച് 22 ന് ജനനം 2001-2005 കാലയളവിൽ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിഷ്ണു കെ.എം

1996 മാർച്ച് 22 ന് ജനനം 2001-2005 കാലയളവിൽ ഒളകര ജി.എൽ.പി.സ്കൂളിൽ പഠനം. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗിൽ ബി.ടെക് പൂർത്തിയായി.

ഇപ്പോൾ സഊദിയിൽ ടെക്നിക്കൽ  സപ്പോർട്ട് എഞ്ചിനിയറായി ജോലി ചെയ്യുന്നു.