ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

21:33, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 ഫെബ്രുവരി 27ന് സ്കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ നെ കുറിച്ച് ബോധവൽകരണം നൽകി.തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്‍ഞ ചൊല്ലി. കാട്ടാക്കട ഗ്രാമപ‍ഞ്ചായത്തു പ്രസിഡന്റ് ശ്ര‍ീമതി അജിതകുമാരി,മുഖ്യാതിഥി ഡോ.ജയപ്രകാശ്,പി.ടി.എ ഭാരവാഹികൾ തുടങ്ങി ധാരാളം പേർ പങ്കെടുത്തു.