ഗവ. എച്ച് എസ് എസ് രാമപുരം/സ്പോർ‌ട്സ് ക്ലബ്ബ്-17

14:01, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/സ്പോർ‌ട്സ് ക്ലബ്ബ്-17 എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/സ്പോർ‌ട്സ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                   ഉപജില്ല , ജില്ല , സംസ്ഥാന തലത്തിൽ സ്ക്കൂളിന്റെ പെരുമ ഉയർത്തുന്ന നേട്ടങ്ങൾ കെെവരിക്കാൻ കഴിഞ്ഞിട്ടുണ്ട്, മറ്റ് സർക്കാർ ഹൈസകകൂളുകളിൽ നിന്നും വ്യത്യസ്തമായി സ്ക്കൂളിന് പ്രത്യേകമായി ബോൾ ബാഡ്മിന്റൻ ടീമും, നല്ലൊരു അത്ലലറ്റിക് ടീമും ഉണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായിക രംഗത്ത് സജീവമായിനിലകൊള്ളുന്നു,സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കുട്ടികളുടേയും കായിക അധ്യാപകന്റേയും പി.ടി.എ യുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ കഴിയുന്നത്. ബോൾ ബാറ്റ്മിന്റൻ , ഹാന്റ്ബോൾ, എന്നിവയ്ക്ക് ആഴ്ചത്തോറും കുട്ടികൾക്ക് സ്കൂളിൽ പരിശീലനം നൽകിവരുന്നു. കായിക ഇനത്തിൽ പങ്കെടുത്ത് നേട്ടം കൈവരിച്ചിട്ടുള്ള പല കുട്ടികൾ സൈന്യത്തിലും റെയിൽവേയിലും നിയമനം ലഭിക്കുകയും അവരെല്ലാവരും അവരുടെ കായിക ഇനത്തിന്റെ പ്രകടനങ്ങൾ നമ്മുടെ രാജ്യത്തിനുവേണ്ടി സമർപ്പിച്ചിട്ടുമുണ്ട്.   .