ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാമാരിയെ...

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാമാരിയെ... എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാമാരിയെ... എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം ഈ മഹാമാരിയെ...

ഒരുമിച്ച് നിൽക്കേണ്ട സമയം
കരുതലോടെ കഴുകിടാം സോപ്പു കൊണ്ട് കൈകളെ
തുമ്മിടുംമ്പോഴും ചുമച്ചിടുമ്പോഴും
മാസ്ക് കൊണ്ടോ തുണികൾകൊണ്ടോ മുഖം നമുക്ക് മറിച്ചിടാം

കൂട്ടംകൂടിടേണ്ട കൈകൾകോർത്തിടേണ്ട
അകന്നു നിന്നു തന്നെ മനസ്സുകൾ നമുക്ക് കോർത്തിടാം
യാത്രയും വേണ്ട നമുക്ക് യോഗവും വേണ്ട നമുക്ക്
കോവിഡിനെ തുരത്തിടുവാൻ കരുതൽ യാത്ര തുടങ്ങിടാം

ഓരോ ദിനങ്ങളടർന്നു പോകുമ്പോഴും
ഓരോ മുഖങ്ങളകന്നു പോകുമ്പോഴും
ഓരോ കിനാക്കൾ കൊഴിഞ്ഞു പോകുമ്പോഴും
സമയം ചിലവഴിക്കാം പ്രാർത്ഥനയോടെ

നൽകിടാം നമുക്ക് നേരിടാം നമുക്ക്
നാടിനായി രാപ്പകൽ ഉഴിഞ്ഞുവെച്ച ധീരരെ
നമുക്കായി കൈകോർത്ത് ഇടുന്നൊരീ ധീരരെ
ആയിരം പ്രണാമം ആയിരം പ്രണാമം

അർച്ചന എസ്
7 A ജി.എച്ച്.എസ്.എസ് രാമപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത