പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ഗ്രന്ഥശാല

13:59, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പഞ്ചായത്ത് ഹൈസ്കൂൾ, പത്തിയൂർ/ഗ്രന്ഥശാല എന്ന താൾ പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ഗ്രന്ഥശാലയിൽ ഏകദേശം 12,000ത്തോളം പുസ്തകങ്ങൾ ഉണ്ട്. കഥ,കവിത,നോവൽ, റഫറൻസ്,നിരൂപണം എന്നീ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ഉണ്ട്. വായനദിനം പ്രമാണിച്ച് നിരവധി സാഹിത്യകാരന്മാരുടെ അനുസ്മരണ പ്രഭാഷണങ്ങൾ,വായനമത്സരം,പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.