ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് ബുധനൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹയർ സെക്കന്ററി സ്കൂൾ, ബുധനൂർ/അംഗീകാരങ്ങൾ എന്ന താൾ ഗവ. എച്ച് എസ് എസ് ബുധനൂർ/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചരിത്രം ബുധനൂർ ഹയർസെക്കൻഡറി സ്കൂളിന് ഉണ്ട്. വർഷങ്ങളായി നിലനിർത്തിക്കൊണ്ട് പോരുന്ന പത്താംതരത്തിലെ 100% വിജയം സ്കൂളിൻറെ മികവിന് ഉദാഹരണമാണ് ഹയർ സെക്കൻഡറി സ്കൂളിലും ഉന്നത വിജയം കരസ്ഥമാക്കാൻ കഴിയുന്നു