എം.എസ്.സി.എൽ.പി.എസ് നന്നുവക്കാട്/ചരിത്രം

12:07, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) (' 1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട് ദൈവദാസൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക്   കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ എം. എസ്. സി മാനേജ്മെന്റ് പത്തനംതിട്ട രൂപതയുടെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു. അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത് ഈ വിദ്യാലയം പത്തനംതിട്ടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു. ഇപ്പോൾ 200 ഓളം കുരുന്നുകളും 7 അധ്യാപകരുമായി ഈ വിദ്യാലയം ശോഭിക്കുന്നു.