സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ/ചരിത്രം

11:57, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('ഓമല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓമല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി 1876 ആഗ്ലിക്കൻ മിഷനറിമാരാൽ സ്ഥാപിതമായ പ്രസ്ഥാനമാണ് ഓമല്ലൂർ സി.എം.എസ്.എൽ.പി സ്കൂൾ. ഇന്ന് ഇത് സിഎസ്ഐ മധ്യകേരള മഹായിടവകയുടെ കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിച്ചുവരുന്നു.