കെ.വി.എൽ.പി.എസ് പടയണിപ്പാറ/പ്രവർത്തനങ്ങൾ

11:41, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.കുട്ടികളിലെ കലാകായിക വാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്തുന്നു. കലാകായിക മത്സരങ്ങളിൽ ഉപജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.ഒരു വിദ്യാർത്ഥി പോലും ഒരു ഇനത്തിൽ എങ്കിലും പങ്കെടുക്കാതെ പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ശ്രമിക്കുന്നു. ഇതിൻറെ ഫലമായി കുഞ്ഞുങ്ങളിലെ ജന്മവാസനകൾ കണ്ടെത്താനും കഴിയുന്നു