കല്ലാമല യു പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16257-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓൺലൈൻ ക്ലാസ്സിനു ശേഷം ...

കോവിഡ് പശ്‌ചാത്തലത്തിൽ പൂട്ടിയ സ്‌കൂൾ 2021, നവംബർ 1 നാണ് വീണ്ടും തുറക്കുന്നത്.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്‌ വിദ്യാർഥികളെ സ്‌കൂളിൻ്റെ   പ്രധാന കവാടത്തിൽ അധ്യാപകരും പി ടി എ പ്രതിനിധികളും തദ്ദേശസ്ഥാപന പ്രതിനിധികളും  വരവേറ്റു.

കല്ലാമല യു പി സ്കൂൾ - തിരികെ വിദ്യാലയത്തിലേക്ക്