എസ്സ് ബി എൽ പി എസ്സ് തെള്ളിയൂർ/സൗകര്യങ്ങൾ

18:17, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4566Hm (സംവാദം | സംഭാവനകൾ) (''''ലൈബ്രറി''' കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലൈബ്രറി


കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങൾ ഉൾപ്പെടുത്തി സ്കൂളിൽ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു. ഒരു അദ്ധ്യാപിക ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു. കുട്ടികൾക്ക് വായിക്കുവാൻ നൽകുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ കുട്ടികൾ എഴുതി സൂക്ഷിക്കുന്നു.


ഉച്ചഭക്ഷണ പാചകശാല


നവീകരിച്ച ഉച്ചഭക്ഷണ പാചകശാല നന്നായി പ്രവർത്തിച്ചു വരുന്നു.