ഗവ എച്ച് എസ് ചാല/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk13061 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വണ്ടർലാ- കൊച്ചി
  • കോവിഡ് ലോക്ക് ഡൗൺ കാലത്തിനു മുന്നേയുള്ള സമയങ്ങള്ൽ എല്ലാ വർഷവും കുട്ടികളെ പഠന, വിനോദ യാത്രകൾക്ക് കൊണ്ടുപോകാറുണ്ട്.
  • ഊട്ടി, മൈസൂർ, കൊടൈക്കനാൽ, കൊച്ചി, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളിലും വാട്ടർ തീം പാർക്കുകളും സന്ദർശിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കാറുണ്ട്.
കൊടൈക്കനാൽ
  • രണ്ടോ മൂന്നോ ദിവസങ്ങളിലെ യാത്രയ്ക്ക് താല്പര്യമില്ലാത്തവർക്ക് വേണ്ടി  സയൻസ് പാർക്ക്, ബീച്ചുകൾ, ബാരാപോൾ പദ്ധതി എന്നിങ്ങനെ കണ്ണൂർ ജില്ലയിൽത്തന്നെയുള്ളസ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ദിവസത്തെ ടൂർ പ്രോഗ്രാമും സംഘടിപ്പിക്കാറുണ്ട്.