സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/തിരികെ വിദ്യാലയത്തിലേക്ക് 21

12:18, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) (ഫോട്ടോസ് ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുള്ളൻകൊല്ലി സെന്റ് തോമസ് എ.യു പി സ്കൂളിന് അഭിമാന നേട്ടം

കേരളത്തിൽ നവംബർ ഒന്നിന് നടന്ന പ്രവേശനോത്സവ ദിന ചിത്രങ്ങൾ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിൽ നിന്നും ശേഖരിക്കുകയും ഇവയിൽ നിന്ന് ജില്ലാ തലത്തിൽ നമ്മുടെ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 2000 രൂപയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് സമ്മാനം. ഹെഡ്മാസ്റ്റർ ജോൺസൻ സർ,ക്ലാസ് ടീച്ചർമാരായ സി. മിനി, ബിനിഷ ചിത്രം പകർത്തി പുരസ്കാര തിരഞ്ഞെടുപ്പിനായി അപ്‌ലോഡ് ചെയ്ത ധന്യ എന്നിവർക്ക്‌ അഭിനന്ദനങ്ങൾ.