പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്

11:21, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18244 (സംവാദം | സംഭാവനകൾ) ('സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജൂണ്‍ 6 ,2016 മലപ്പുറം ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജൂണ്‍ 6 ,2016 മലപ്പുറം ജില്ലാരുപീകരണദിനത്തില്‍ സ്കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് രൂപികരിച്ചു. കണ്‍വിനര്‍, ജോയിന്റ് കണ്‍വിനര്‍ എന്നി സ്ഥാനത്തേക്ക് കുട്ടികളെ മറ്റു കുട്ടികളുടെ നാമനിര്‍ദ്ദേശപ്രകാരം തെരെഞ്ഞടുത്തു .വ്യത്യസ്തങ്ങളെ നിരവധി പരിപാടികള്‍ ക്ലബ്ബിന്റെ കിഴില്‍ നടന്നു. ലഹരി വിരുദ്ധദിനത്തോടുനുബന്ധിച്ച് ക്വിസ് പ്രോഗ്രാം നാഗസാക്കി , ഹിരോഷ്മ ദിനം സ്വതന്ത്യദിനം തുടങ്ങിയ ഒട്ടുമിക്ക ദിനാചരണങ്ങളും ക്ലബ്ബിന്റെ കിഴില്‍ വളരെ വിപുലമായ രിതിയില്‍ നടന്നുവരുന്നു. മെഹന്തി ഫെസ്റ്റ് ,ഗാന്ധിജയന്തി ക്വിസ് , കേരളപിറവി ദിനം തുടങ്ങിയവയെല്ലാം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ക്ലബ്ബിനു സാധിക്കുന്നു . ശിശു ദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസിനു വ്യത്യസ്ത പരിപാടികള്‍ മുന്‍ക്കുട്ടി തിരുമാനിച്ച് നടക്കുകയുണ്ടായി. 5ാംതലത്തില്‍ നെഹ്റു ചിത്രരചന 6ാം തലത്തില്‍ ശിശുദിനത്തില്‍ബന്ധപ്പെട്ട ചുമര്‍പത്രിക നിര്‍മ്മാണം 7ാം തലത്തില്‍ പ്രബന്ധരചന എന്നിവയുമായിരുന്നു അസംബ്ലി മെച്ചപ്പെടുത്തല്‍,ദിനാചരണങ്ങളുടെ കാര്യക്ഷമായ നടത്തിപ്പ് എന്നിവയെല്ലാം സാമീഹ്യ ശാസ്ത്ര ക്ലബ്ബിന്റെ മുഖ്യ അജണ്ട കളായി പരിഗണിക്കുന്നു. ക്ലബിലെ അംഗങ്ങളുടെ മികച്ച പങ്കാളിത്തത്തോടെ വ്യത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാക്ഷ്യം വഹിച്ചു.