എം.എസ്.സി.എൽ.പി.എസ് മണ്ണാരക്കുളഞ്ഞി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('പതിമൂന്നര സെന്റ് സ്ഥലത്തു ഉറപ്പുള്ളതും സ്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പതിമൂന്നര സെന്റ് സ്ഥലത്തു ഉറപ്പുള്ളതും സ്ഥിരമായതുമായ ഓടിട്ട കെട്ടിടത്തിൽ നാല് ക്ലാസ് മുറികളും ഓഫീസു മുറിയുമുണ്ട് . വൈദുതി സൗകര്യമുണ്ട് . ക്ലാസ്സിൽ ഫാനുണ്ട് . കമ്പ്യൂട്ടർ പഠനസൗകര്യം , ലൈബ്രറി എന്നിവയും ആവശ്യമായ ശുചിമുറികൾ, പാചകപ്പുര , കളിസ്ഥലം എന്നിവയുമുണ്ട് .