സി.എം.എസ്.എൽ.പി.എസ് കുമ്പ്ലാംപൊയ്ക/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('മികവുകൾ എൽ എസ് എസ് പരിശീലനം ഭാഷാപോഷിണി കലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികവുകൾ

   എൽ എസ് എസ് പരിശീലനം

ഭാഷാപോഷിണി കലാകായിക മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും അസംബ്ലി . രണ്ട് ദിവസം ഇംഗ്ലീഷ് അസംബ്ലി . ഓരോ ക്ലാസ്സിലെയും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു.