എം.ടി.എൽ.പി.എസ് ഇടത്തറ/സൗകര്യങ്ങൾ

17:21, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) (' 56 സെൻറ് സ്ഥലം സ്കൂളിനുണ്ട്. · ആകർഷകമായ സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
56 സെൻറ് സ്ഥലം സ്കൂളിനുണ്ട്.

· ആകർഷകമായ സ്കൂൾ കെട്ടിടം

· ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര (സ്റ്റോർ റൂം ഉൾപ്പെടെ)

· വിശാലമായ കളിസ്ഥലം

· കുടിവെള്ള സൗകര്യം

· ടോയ്‍ലെറ്റുകൾ

· ലൈബ്രറി

· കമ്പ്യൂട്ടർ ലാബ് (ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, പ്രൊജക്ടർ)

· ടി.വി

· എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് സൗകര്യങ്ങളുണ്ട്