ഗവ.എൽ.പി.എസ് പത്തനംതിട്ട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('പാഠ്യേതര പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങൾക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു .പ്രവർത്തി പരിചയ മേളയിലും കല കായിക മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഉപജില്ലാ മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .അറബി കലോത്സവത്തിൽ ഓവർ ആൾ കിരീടം ലഭിച്ചിട്ടുണ്ട് .കുട്ടികൾക്ക് ആരോഗ്യ പരിശോധന നടത്തുന്നുണ്ട് അതോടൊപ്പം രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസും നടത്തിയിട്ടുണ്ട്