ഗവ.എൽ.പി.എസ് മലയാലപ്പുഴ ഏറം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് പത്രവായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് പത്രവായന , പൊതു വിജ്ഞഞാനം, കടങ്കഥ, മഹത് വചനം, ലൈബ്രറി വായനക്കുറിപ്പ്, ഇവ കുട്ടികൾ ഏറ്റെടുത്ത് അസംബ്ലിയിൽ അവതരിപ്പിക്കുന്നു. എൽ.എസ്.എസ്. സ്കോളർ ഷിപ്പ് , അക്ഷരമുറ്റം ക്വിസ് മത്സരം , യുറീക്ക വിജ്ഞാനോത്സവം, ഗണിത ക്വിസ്, സാമൂഹ്യ ശാസ്ത്ര ക്വിസ് ഇവയിൽ കുട്ടികൾ മുൻനിരയിലുണ്ട്.