യു പി എസ് നടുപ്പൊയിൽ/സയൻസ് ക്ലബ്ബ്

16:11, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16473 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികളാണ് നാം നടപ്പിലാക്കിയത്.

സയൻസ് ക്ലബിൻറെ ഉദ്ഘാടനം പ്രൊഫ പാപ്പുട്ടി നിർവഹിച്ചു .

വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് പാപ്പുട്ടി മാഷ് മറുപടി നൽകി

പ്രസ്തുത പരിപാടിയുടെ വീഡിയോ


https://www.youtube.com/watch?v=_RgeXCRHa_Y

സയൻസ് ക്ലബ്‌ പാപ്പുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ചാന്ദ്ര ദിനത്തിൽ ആർ പത്മനാഭൻ സന്ദേശം നൽകി
ഹോം ലാബിൻറെഭാഗമായി കുട്ടികൾ വീട്ടിൽ ഒരുക്കിയത്