ചോമ്പാല എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16239-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

വിദ്യാലയ കെട്ടിടം ദേശീയപാതയ്ക്ക് കൊടുക്കേണ്ടി വന്നതിനാൽ, നിലവിൽ വിദ്യാലയം പ്രവർത്തിക്കുന്നത് താൽക്കാലിക കെട്ടിടത്തിലാണ്.അതിനാൽ സൗകര്യം പരിമിതമാണ്. പുതിയ ഹൈടക് വിദ്യാലയത്തിൻ്റെ പണി പുരോഗമിക്കുന്നു.