ഗവ.എൽ.പി.ജി.എസ്.വെൺപകൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.ജി.എസ്.വെൺപകൽ
അവസാനം തിരുത്തിയത്
04-02-2022Sheelukumar



ചരിത്രം

ഇന്നത്തെ , തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയത തുളുമ്പിനിൽക്കുന്ന കാർഷിക ഗ്രാമം ,വെൺപകലെന്ന വെള്ളത്തിന്റെയും കുളങ്ങളുടെയും നീരുറവകളുടെയും ദേശം . ഈ ഗ്രാമത്തിലെ ജനമ നസ്സുകൾ രാത്രിയിലും പകൽവെളിച്ചംപോലെ വെണ്മ നിറഞ്ഞ സത്യസന്ധതയുടെ നിറകുടങ്ങളായിരുന്നുവെന്നും , അങ്ങനെ വെണ്മ നിറഞ്ഞവർ വസിച്ചിരുന്ന ദേശം പഴമക്കാർ മൊഴിമാറി,മൊഴിമാറി ഇന്നത്തെ വെൺപകൽ ആയിമാറിയെന്നനാണ് അവശേഷിക്കുന്ന കാരണവരുടെ ഓർമകളിൽ നിന്നും ഊഹിച്ചെടുക്കാൻ ഈ ദേശക്കാർ ആഗ്രഹിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

GLPGS VENPAKAL

മികച്ച ക്ലാസ് മുറികൾ,ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ് , കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി ചിൽഡ്രൻസ് പാർക്ക് ,ക്ലാസ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • ഹോണസ്റ്റി ഷോപ്പ് കുട്ടികളിൽ മൂല്യങ്ങൾ വളർത്തുന്നതിന് വേണ്ടി
  • ക്ലബ് പ്രവർത്തനങ്ങൾ
  • ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ
  • ക്വിസ് മത്സരം
  • പരിസ്ഥിതി പ്രവർത്തനങ്ങൾ
  • ഇംഗ്ലീഷ്‌ക്ലബ്‌

തിരുവനന്തപുരം ഡയറ്റ് ഗ്രാമപ്രേദേശങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ ശേഷി വികസിപ്പിക്കുന്നതിനായി 2021 -22 അധ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് സ്കൂളുകളെ തിരഞ്ഞെടുത്തു.അതിൽ ഒന്ന് ജി.എൽ.പി.ജി.എസ് വെൺപകൽ ആണ് .

കേരള സർക്കാർ സ്ഥാപനം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി ക്രിസ്റ്റിനാൾ

ജയലത  ടീച്ചർ  

ശുഭ ടീച്ചർ

പ്രേം ഹാൻഡ്,സുമേഷ് എസ് ബ്രൈറ്റ് ,ശ്രീകാന്ത്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:8.37991,77.06996| width=100%| | zoom=8 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.ജി.എസ്.വെൺപകൽ&oldid=1588287" എന്ന താളിൽനിന്ന് ശേഖരിച്ചത്