വാകയാട് ജി എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47632 (സംവാദം | സംഭാവനകൾ) (ചിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ 2021 - 2022

ജൂൺ 5 - ലോക പരിസ്ഥിതി ദിനം

ജൂൺ 12-ലോക ബാലവേല വിരുദ്ധ ദിനം

ജൂൺ 14 - ലോക രക്തദാന ദിനം

ജൂൺ 19 - സംസ്ഥാന വായനദിനം

ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം

ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം

ജൂലൈ 11 - ലോക ജനസംഖ്യാ ദിനം

ജൂലൈ 12 - മലാല ദിനം

ജൂലൈ 18 - നെൽസൺ മണ്ടേല ദിനം

ജൂലൈ 26 - കാർഗിൽ വിജയദിനം

ജൂലൈ 27 - ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം

ആഗസ്റ്റ് 6 - ഹിരോഷിമ ദിനം

ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം

ആഗസ്റ്റ് 9 - നാഗസാക്കി ദിനം

ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 25 - സംസ്ഥാന ജീവകാരുണ്യ ദിനം (ചട്ടമ്പി സ്വാമികളുടെ ജന്മദിനം)

ആഗസ്റ്റ് 29 - ദേശീയ കായിക ദിനം

സെപ്തംബർ 5 - ദേശീയ അധ്യാപകദിനം

സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം

സെപ്തംബർ 14 - ഗ്രന്ഥശാല ദിനം

സെപ്തംബർ 16 - ഓസോൺ ദിനം

ഒക്ടോബർ 1 - ലോക വൃദ്ധദിനം

ഒക്ടോബർ 1 - ദേശീയ രക്തദാന ദിനം

ഒക്ടോബർ 2 -ഗാന്ധി ജയന്തി

ജനുവരി 2 - മന്നം ജയന്തി

ഇന്നലകൾ
ഇന്നലകൾ

ജനുവരി 26 - റിപ്പബ്ലിക് ദിനം

ജനുവരി 30- രക്തസാക്ഷി ദിനം.


'ഇന്നലകൾ വാകയാടിന്റെ ചരിത്രം'

ആമുഖം

ഗവൺമെൻറ് എൽ പി സ്കൂൾ വാകയാടിന്റെ ' സർഗവിദ്യാലയം' പ്രോജക്ടിന്റെ ഭാഗമായി അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടെ നടത്തിയ ചരിത്രാന്വേഷണം   കേവല ഉത്തരങ്ങൾ മാത്രമല്ല ഒരു പുതു സമൂഹത്തിന്റെ പ്രവർത്തന പഥം നിർണയിക്കാനുള്ള ചൂണ്ടുപലക കൂടി നൽകുന്നു .ചരിത്രത്തിൽ  നല്ലതും ചീത്തയും ഇല്ല എന്തുകൊണ്ട് ,ഒരു സമൂഹം എങ്ങനെ ജീവിച്ചു എന്ന മൂർത്തമായ അന്വേഷണമാണ് ചരിത്ര നിർമ്മാണം . കുട്ടികൾക്ക്  അതിൽ പങ്കുചേരാൻ കഴിഞ്ഞു എന്നുള്ളത് വിദ്യാലയത്തിന്റെ വിദ്യാഭ്യാസ മാനങ്ങളെ സമ്പന്നമാക്കുന്നു. ചരിത്രം നമുക്ക് പ്രലോഭനവും പോയ്മറഞ്ഞ സമൂഹത്തോടുള്ള അനുകമ്പയും  ആണ് . ഒരു ജനതയുടെ കൃഷിരീതി, ആഹാരരീതി, വസ്ത്രധാരണരീതി, പൊതു ഇടങ്ങൾ, പരിസ്ഥിതിബോധം, നീതിശാസ്ത്രം എന്നിവയിലൂടെയെല്ലാം സഞ്ചരിച്ച ഇളം കുരുന്നുകൾക്ക് ഭൂതകാലത്തെ വിശകലനം ചെയ്യാനും പുനർനിർമ്മിക്കേണ്ട സമൂഹത്തെക്കുറിച്ച് പ്രവചനം നടത്തുവാനും കഴിയും.