കെ.എം.എച്ച്.എസ്. കരുളായി/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ് 2021 - 22 സ്കൗട്ടിന് 2 യൂണിറ്റും ഗൈഡ്സിന് 3 യൂണിറ്റും ഉണ്ട്. സ്കൗട്ട് മാസ്റ്റർ മാരായി ബിജു മാസ്റ്ററും, നിസാറഹമ്മദലി
മാസ്റ്ററും ഗൈഡ്സ് കാപ്റ്റൻമാരായി സിജി ടീച്ചർ, സുബിന ടീച്ചർ, രമ്യ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റിൻെറ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.