ചോമ്പാല എൽ പി എസ്/പ്രവർത്തിപരിചയ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16239-hm (സംവാദം | സംഭാവനകൾ) (→‎സഡാക്കോ കൊക്ക് നിർമാണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവർത്തി പഠനക്ലാസ്

ഓരോ കുട്ടിയിലും ഒളി‍‍‍ഞ്ഞ് കിടക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ വളർത്തിയെടുക്കന്നതിനോടൊപ്പം കുട്ടികളെ ഭാവിയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പഠന ക്ലാസുകൾ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നത് .

നെഹ്റു തൊപ്പി നിർമാണം

ശിശു ദിനത്തിന്റെ ഭാഗമായി കുട്ടികൾ പേപ്പർ ഉപയോഗിച്ച് ചാച്ചാജിയുടെ തൊപ്പി നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടു.







സഡാക്കോ കൊക്ക് നിർമാണം

ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെടുന്ന സഡാക്കോ കൊക്കിന്റെ നിർമാണം.