ജി.എച്ച്.എസ് അകലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:36, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs20067 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1.25ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളും ലാബുകൾ ,ലൈബ്രറി, കിണർ, സ്മാർട്ട്ക്ലാസ്, വിശാലമായ കളിസ്ഥലം,ധാരാളം ശൗചാലയങ്ങൾ എന്നിവ വിദ്യാലയത്തിനുണ്ട്. 10 ക്ലാസ് മുറികൾ ഹൈടെക് ക്ലാസ്സുകളാണ് .ആകെ 29 കമ്പ്യൂട്ടറുകളുണ്ട് സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.