മുസലിയാർ മോഡൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('പാഠ്യേതര പ്രവർത്തനങ്ങൾ സ്കൗട്ട് & ഗൈഡ്സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യേതര പ്രവർത്തനങ്ങൾ

   സ്കൗട്ട് & ഗൈഡ്സ്
   സയൻ‌സ് ക്ലബ്ബ്
   ഐ.ടി. ക്ലബ്ബ്
   ഫിലിം ക്ലബ്ബ്
   ബാലശാസ്ത്ര കോൺഗ്രസ്സ്.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ഗണിത ക്ലബ്ബ്.
   സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
   പരിസ്ഥിതി ക്ലബ്ബ്.

വൃത്തിയുള്ളതും വൃക്ഷങ്ങളാൽ നിറഞ്ഞതും ശാന്തസുന്ദരവുമായ ഒരു പരിസരമാണ് സ്കൂളിനുള്ളത് ഔഷധസസ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് സ്കൂൾ പരിസരം അത്തി, അരയാൽ, ആടലോകം, കുവളം, രാമച്ചം, മാവ്, പേര, അമ്പഴം ആത്ത, രുദ്രാക്ഷം തുടങ്ങിയ മരങ്ങൾ സ്കൂൽ വളപ്പിലുണ്ട്.