42556 1 കൂടുതൽ അറിയാൻ
സ്കൂൾ ചരിത്രം തുടർച്ച
താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡുകളിലാണ് ക്ലാസുകൾ ആരംഭിച്ചത് . 3.6.1957 മുതൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ശ്രീമാൻ ശി.പത്മനാഭപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ആദ്യ വിദ്യാർത്ഥി പനയമുട്ടം കരയിലെ ചെറുനോട്ടു വടക്കുംകര പുത്തൻവീട്ടിൽ മുഹമ്മദ് അലിയുടെ മകൻ അംഷാൻപിള്ളയും. 1957- ൽ തന്നെ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു. 1982- ൽ എൽ.പി വിഭാഗം കൂടി അനുവദിച്ചു. 2006-ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു.