എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുതിയ ക്ലാസ് റൂമുകൾ
പഠന സൗകര്യം ഉറപ്പാക്കാൻ മികച്ച ക്ലാസ് റൂമുകൾ എല്ലാ ക്‌ളാസ്സുകളിലും ഫാനും കുടിവെള്ളവും ഉറപ്പു വരുത്തിയത്....
![](/images/thumb/5/58/19813_new.jpg/220px-19813_new.jpg)
കുട്ടികളുടെ പാർക്ക്
ആധുനിക രീതിയിൽ തയാറാക്കിയ കളിയുപകരങ്ങൾ നിറഞ്ഞ പാർക്ക്...
![](/images/thumb/e/e5/19813_.jpg/220px-19813_.jpg)
സുരക്ഷിതമായ കുടി വെള്ളം
കുടി വെള്ളം ഉറപ്പിക്കാൻ വാട്ടർ പ്യൂരി ഫയർ
![](/images/thumb/f/f6/19813_..jpg/220px-19813_..jpg)