എ. എം. എം. ഹൈസ്കൂൾ ഓതറ/മറ്റ്ക്ലബ്ബുകൾ

15:47, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37015 (സംവാദം | സംഭാവനകൾ) ('ഇൻഡ്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റുമായി സഹകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇൻഡ്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് സ്റ്റാമ്പ് ശേഖരണത്തിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ വളരെ സജീവമായി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കു വരുന്നു. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു വരുന്നു.