യു.എം.എൽ.പി.എസ് തിരുവില്വാമല/നേട്ടങ്ങൾ,അവാർഡുകൾ
- കലാമേളകിലെ മികച്ച ഗ്രേഡുകൾ
- ശാത്ര മേളകളിലെ മികച്ച പ്രകടനം
- പ്രവൃത്തി പരിചയ മേളകളിലെ പങ്കാളിത്തം
- വിജ്ഞ്ഞാനോൽസവ പരീക്ഷകളിലെ പ്രകടനം
- 15-16 അദ്ധ്യയന വർഷത്തെ വടക്കാഞ്ചേരി സബ്ജിലയിലെ ഒരേയൊരു എൽ എസ് എസ് സ്കോളർഷിപ് അഭിനന്ദിന്
- എസ് എസ് എൽ സി 15-16ഇൽ സംപൂർണ എ + നേടിയ 3 പൂർവ വിദ്യാർത്തികൾ.
- 2020-21അധ്യയന വർഷത്തിൽ തിരുവില്വാമല ഹൈസ്കൂളിലെ പതിമൂന്ന് സമ്പൂർണ എപ്ലസ് ജേതാക്കളിൽ ആറു പേർ ഇവിടത്തെ പൂർവ വിദ്യാർത്ഥികൾ .
- 2021-22 അധ്യയന വർഷത്തിൽ സമ്പൂർണ എ പ്ലസ് നേടിയ ഏഴു പേർ
- 2018-19 സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ ചന്ദനത്തിരി നിർമാണത്തിൽ മൂന്നാം ക്ലാസ്സിലെ ആരോൺ പി പ്രസാദിന് എ ഗ്രേഡോടെ മൂന്നാം സ്ഥാനം .
- 2018-19 അധ്യയന വർഷത്തിൽ നിരഞ്ജന ടി എസ് നു എൽഎസ് എസ് സ്കോളർഷിപ് .
- 2017-18 അധ്യയന വർഷത്തിൽ മാതൃഭൂമി നന്മവിദ്യാലയം പുരസ്കാരം
- 2018 -19 നന്മവിദ്യാലയം പുരസ്കാരവിതരണം