വി.വി.യു.പി.എസ്.ചേന്നര

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മഹാകവി വള്ളത്തോളിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ചേന്നര എന്ന സ്ഥലത്താണ് വി വി യു പി സ്കൂൾ ചേന്നര എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2018 ഫെബ്രുവരി മാസത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.== ചിത്രശാല == ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക{{#multimaps: , | width=800px | zoom=16 |വി വി യു പി സ്കൂൾ ചേന്നര=}}

വി.വി.യു.പി.എസ്.ചേന്നര
അവസാനം തിരുത്തിയത്
03-02-2022Jktavanur



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്‌മെന്റ്

മാനേജർ : സി എം മുഹമ്മദ് യാസീൻ

പ്രധാന അദ്ധ്യാപകൻ : അഷ്ക്കറലി. വി.

വഴികാട്ടി

  • തിരൂർ റയിൽവേ സ്റ്റേഷൻ, ബസ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്ന് പതിനൊന്നു കിലോമീറ്റർ ആലത്തിയൂർ അല്ലെങ്കിൽ ആലിങ്ങൽ വഴി പുറത്തുർ റോഡിലൂടെ സഞ്ചരിച്ചാൽ ചേന്നര വി വി യു പി സ്കൂളിലെത്താം.
  • പൊന്നാനി ഭാഗത്തുനിന്നു വരുന്നവർ ചമ്രവട്ടം പാലംകടന്ന് പുറത്തുർ റോഡിലൂടെ കാവിലക്കാട് വന്നു നാല് കിലോമീറ്റർ ആലത്തിയൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം

{{#multimaps:10°50'34.9"N, 75°55'09.0"E|zoom=16}}



"https://schoolwiki.in/index.php?title=വി.വി.യു.പി.എസ്.ചേന്നര&oldid=1572492" എന്ന താളിൽനിന്ന് ശേഖരിച്ചത്