എസ്.സി.യു.പി.എസ്.ചാലിശ്ശേരി/ചരിത്രം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലബാർ സ്വതന്ത്ര സുറിയാനി സഭ മേലധ്യക്ഷനായിരുന്ന അഭിവന്ദ്യ ദിവ്യശ്രീ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്തയാൽ 1911 ൽ സിറിയൻ ക്രിസ്ത്യൻ ഹയർ എലിമെന്ററി സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി.