ഗവ.എൽ.പി.എസ് കൂടൽ ജം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:50, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} ടൈൽ പാകിയ ക്‌ളാസ് മുറികൾ. എല്ലാ ക്‌ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ടൈൽ പാകിയ ക്‌ളാസ് മുറികൾ. എല്ലാ ക്‌ളാസിലും ലൈറ്റും ഫാനും . KITE ൻ്റെ ആഭിമുഖ്യത്തിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും. പൂർവ്വ വിദ്യാർത്ഥികളുടെ സംഭവനയായുള്ള ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ. കുടിവെള്ള സൗകര്യം, യാത്രാസൗകര്യം. യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു . ഏകദേശം 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.നല്ല ലൈബ്രറി പുസ്തകങ്ങളുടെ ശേഖരം. നവീന രീതിയിൽ പണി കഴിച്ച ടോയ്‍ലെറ്റുകൾ. എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള. സ്മാർട്ട് ക്‌ളാസ് റൂം. സയൻസ് പാർക്ക്