ബി.ടി.എം.യു.പി.എസ് ആലങ്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലബാറിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താൻ സ്വകാര്യ പങ്കാളിത്തത്തോടെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആദ്യകാല വിദ്യാഭ്യാസ വിചക്ഷണൻമാർ ആഹ്വാനംചെയ്തപ്പോൾ അതേറ്റെടുത്തുകൊണ്ട് 1976 ൽമർഹൂം മൂസ്സക്കുട്ടി ഹാജി പ്രതിബന്ധങ്ങളെ തരണം ചെയ്ത് പെരുമുക്ക് പ്രദേശത്തിൻറെ വിദ്യാഭ്യാസ പുരോഗതിക്ക്‌ തുടക്കം കുറിച്ചുകൊണ്ട് മഹാനായ ബാഫഖി തങ്ങളുടെ നാമധേയത്തിൽ ബി.ടി.എം.യു.പി സ്കൂൾ എന്ന വിദ്യാലയം ആരംഭിച്ചു.