ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ് ഊരകം മേൽമുറി/കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps19830 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓഫ്‌ സ്റ്റേജ്, സ്റ്റേജ് വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളെ പ്രത്യേക പരിശീലനം നൽകി ഉപജില്ല മൽസരങ്ങൾക്ക് തയ്യാറാക്കുകയും ചെയ്യുന്നു.