എ.ജെ.ബി.എസ് കുത്തനൂർ/.ആരോഗ്യ ശുചിത്വ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21427-pkd (സംവാദം | സംഭാവനകൾ) ('ആരോഗ്യ ശുചിത്വക്ലബ്‌ ആരോഗ്യ ശുചിത്വ ക്ലബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആരോഗ്യ ശുചിത്വക്ലബ്‌


ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും വിദ്യാലയവും പരിസരവും വൃത്തിയാക്കുന്നു. ഹെൽത്ത് ചെക്കപ്പ്, രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്