ചാന്ദ്രദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
23:17, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19882 (സംവാദം | സംഭാവനകൾ) (''''ചാന്ദ്രദിന സന്ദേശം, ചാന്ദ്രദിന ഗാനം, വീഡിയോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചാന്ദ്രദിന സന്ദേശം, ചാന്ദ്രദിന ഗാനം, വീഡിയോ പ്രദർശനം, ഫോട്ടോ പ്രദർശനം എന്നിവ നടത്തപ്പെട്ടു. റോക്കറ്റ് മോഡൽ നിർമ്മാണം, ചാർട്ട് നിർമ്മാണം, ക്വിസ് , കവിതാരചന, ചിത്രരചന എന്നിവയും നടത്തപ്പെട്ടു. ചാന്ദ്രയാൻ 2 ന് ആശംസകൾ അർപ്പിച്ചുകൊണ്ട് പ്രതീകാത്മക റോക്കറ്റ് വിക്ഷേപണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. ഉവൈസുൽഹാദി, അധ്യാപകരായ ആബിദ, ജബ്ബാർ എന്നിവർ നേതൃത്വം നൽകി.

"https://schoolwiki.in/index.php?title=ചാന്ദ്രദിനാഘോഷം&oldid=1569956" എന്ന താളിൽനിന്ന് ശേഖരിച്ചത്