ബഷീർ ചരമദിനം
ബഷീർ ചരമദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ശ്രീ ഉവൈസുൽഹാദി ദിനാചരണ സന്ദേശം നൽകി. ക്വിസ് മത്സരം, പുസ്തക പരിചയം, സ്കിറ്റ്, പുസ്തക പ്രദർശനം,ചിത്രരചന എന്നിവ കുട്ടികൾക്കായി നടത്തപ്പെട്ടു.