ഇഖ്‍ബാൽ എൽ പി എസ്/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14407 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാല് ക്ലാസ്മുറികളിലെയും നിലം മാർബണൈറ്റ് പതിച്ച് ഭംഗിയാക്കിയിട്ടുണ്ട് .കൂടാതെ ഓരോ ക്ലാസ് മുറിയിലും ഫാനും ലൈറ്റുമുണ്ട്. ആൺ പെൺ ശൗചാലയം, നല്ല പാചകപ്പുര , റാംപ് ആന്റ് റെയിൽ തുടങ്ങിയ സൗകര്യങ്ങൾ നിലവിലുണ്ട്.