ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/ടൂറിസം ക്ലബ്ബ് എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ടൂറിസം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫീൽഡ് ട്രിപ്പുകളും പഠന യാത്രകളും നടത്താറുണ്ട്.
ശൂലാപ്പ് കാവിലേക്ക് ഒരു യാത്ര [1]

ശൂലാപ്പ് കാവ് യാത്ര

കൊട്ടിയൂർ വനയാത്ര

കൊട്ടിയൂർ

2018 സെപ്തംബർ 2 ന് മാടായിപ്പാറയിലേക്ക് ഫീൽ‍ഡ് ട്രിപ്പ് നടത്തി.45 കുട്ടികളും 7 അധ്യാപകരും പങ്കെടുത്തു.അവിടുത്തെ ജൈവവൈവിധ്യം കുട്ടികൾക്ക് പുതിയൊരനുഭവമായി.

മാടായിക്കാവ്
മാടായിപ്പാറ