സെന്റ്. മേരീസ്. യു പി സ്ക്കൂൾ മൂത്തേടം

21:15, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sijochacko (സംവാദം | സംഭാവനകൾ) (ST Marys (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1358215 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




സെന്റ്. മേരീസ്. യു പി സ്ക്കൂൾ മൂത്തേടം
വിലാസം
മരട്

മരട് പി.ഒ.
,
682308
,
എറണാകുളം ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0484 2705528
ഇമെയിൽstmarysupsmoothedam@gmail.com
കോഡുകൾ
സ്കൂൾ കോഡ്26444 (സമേതം)
യുഡൈസ് കോഡ്3208130202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആഗ്നസ് മേരി കെ ടി
പി.ടി.എ. പ്രസിഡണ്ട്ജോളി P X
എം.പി.ടി.എ. പ്രസിഡണ്ട്ലിനി ബാബു
അവസാനം തിരുത്തിയത്
02-02-2022Sijochacko



.ernakulam ജില്ലയിലെ .... ...Ernakulam........ വിദ്യാഭ്യാസ ജില്ലയിൽ ..Tripunithura.. ........... ഉപജില്ലയിലെ .... .......Maradu.... സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

....................

ചരിത്രം

വരാപ്പുഴ അതിരൂപതയുടെ മെത്രപ്പോലീഞ്ഞമാരായിരുന്ന വിദേശ മിഷണറിമാർ ആദ്യം ദേവാലയങ്ങൾ സ്ഥാപിച്ചു.  ജനങ്ങളുടെ പുരോഗതി  വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉന്നതി പ്രാപിക്കുകയുള്ളൂവെന്ന് മനസ്സിലാക്കി പള്ളികളോട് നുബന്ധിച്ച്പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു വിദ്യാഭ്യാസം നൽകി വന്നിരുന്നു.

നിലത്ത് എഴുത്തും വായനയും പള്ളിക്കൂടത്തിൽ നിന്ന് ആശാന്മാരുടെ ശിക്ഷണത്തിൽ പഠിച്ച ശേഷം കുട്ടികളെ സ്കൂളിൽ ചേർത്തു പഠിപ്പിക്കുവാൻ തുടങ്ങിയിരുന്നു.സർക്കാർ അംഗീകാരമുള്ള മരട് ഗ്രാമത്തിലെ പ്രഥമ വിദ്യാലയമായ സെൻറ് മേരിസ് സ്കൂൾ 1904 ൽ സ്ഥാപിതമായി പ്രവർത്തനം ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് ആക്ടിവിറ്റീസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ലില്ലി ആന്റണി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:9.93698,76.32258|zoom=18}}