കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബിന്റെ ഉപ ക്ലബ് ആയാണ് ടൂറിസം ക്ലബ് പ്രവർത്തിക്കുന്നത്. വർഷം തോറും പഠനയാത്രകൾ ഈ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. പ്രകൃതിയെ തൊട്ടറിയാൻ വേണ്ടി സീഡ് ക്ലബുമായി ചേർന്നുകൊണ്ട് പുഴ സന്ദർശനം പോലുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പ്രാദേശിക ചരിത്രം കുട്ടികൾക്ക് പകർന്നുനല്കാനായി സമീപ പ്രദേശങ്ങളിലെ ചരിത്രശേഷിപ്പുകളിലേക്കുള്ള യാത്രകളും നടത്താറുണ്ട്.